Preface

Authors

  • Dr Nisha Francis O Author

Abstract

മലയാളഭാഷയും സാഹിത്യവും സാംസ്കാരിക പാരമ്പര്യവും സമകാലീന സമൂഹത്തിലെ പരിവർത്തനങ്ങളും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അന്വേഷണ വിഷയമാക്കിയ ഗവേഷണങ്ങളോടൊപ്പം International Journal of Malayalam Language Research Studies-ന്റെ പുതിയ ലക്കം വായനക്കാരുടെ മുന്നിലേക്ക് എത്തിക്കുന്നു. നൂറ്റാണ്ടുകളുടെ ഭാഷാപാരമ്പര്യവും അതിന്റെ ആധുനിക ആശയവിനിമയ ലോകത്തോടുള്ള ബന്ധപ്പെട്ടും സമ്പൂർണ്ണമായ അക്കാദമിക് ദൃഷ്ടികോണത്തിൽ അവതരിപ്പിക്കുന്ന ലേഖനങ്ങളാണ് ഈ ലക്കത്തിന്റെ പ്രത്യേകത.

Downloads

Published

2025-11-08

Issue

Section

Articles